
കേരളത്തില്‍ മാസപ്പിറ കണ്ടു; ചെറിയ പെരുന്നാള്‍ നാളെ
കേരളത്തില്‍ മാസപ്പിറ കണ്ടു. ചെറിയ പെരുന്നാള്‍ നാളെ. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതിനാല്‍ കേരളത്തില്‍ ഈദുല്‍ ഫിത്ര്‍ ബുധനാഴ്ച ആഘോഷിക്കും. ഒരു മാസം നീണ്ട വ്രതാഷ്ഠാനത്തിന് ശേഷമാണ് സംസ്ഥാനത്തെ മുസ്ലിം ജനത നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
Comments (0)