Advertisment
കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 5 മണിക്കൂർ വൈകി. കോഴിക്കോട് നിന്ന് 12.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം ആറു മണിക്കാണ് പുറപ്പെട്ടത്. വിമാനം വൈകിയാണ് എത്തിച്ചേർന്നത്. എങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ വിമാനത്തില്‍ കയറ്റി. എന്നാൽ സാങ്കേതിക തകരാറുകൾ മൂലം വൈകീട്ട് 6.10ഓടെയാണ് പുറപ്പെടാനായത്. രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട വിമാനം കുവൈത്തിൽ നിന്ന് പുറപ്പെടാൻ വൈകിയതോടെ പുലർച്ചെ ഒരു മണിയോടെയാണ് എത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Advertisment