
ട്രാഫിക് നിയമങ്ങൾ ഇംഗ്ലീഷിൽ മാത്രമല്ല മലയാളത്തിലും പങ്കുവച്ച് അബുദാബി പൊലീസ്
സോഷ്യൽ മീഡിയയിൽ ട്രാഫിക് നിർദേശങ്ങൾ ഇംഗ്ലീഷിനും അറബിക്കും പുറമെ മലയാളത്തിലും പങ്കുവെച്ച് അബുദാബി പൊലീസ്. വാഹനമോടിക്കുന്നവർ പാലിക്കേണ്ടതായ കാര്യങ്ങളെ കുറിച്ചുള്ള നിർദേശങ്ങളാണ് എക്സിലൂടെ പങ്കുവച്ചത്. അബുദാബിയിൽ വളരെയധികം മലയാളികൾ താമസിക്കുന്നതിനാലാണ് മലയാളത്തിൽ കൂടി കാര്യങ്ങൾ വ്യക്തമാക്കുന്നത്. ചൂട് കാലത്ത് തേയ്മാനം സംഭവിച്ച ടയറുകളുടെ ഉപയോഗം, ടയറുകളിലെ വിള്ളലുകളും കാലാവധിയും പരിശോധിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)