Advertisment
പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് മണലൊടിയുടെ മകൻ അബ്ദുൽ റഫീഖ് മണലൊടി (51) ആണ് മരിച്ചത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. സന്നദ്ധ സംഘടനയായ ഹംപാസിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനയായ ഹംപാസിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മാതാവ്: ഇയ്യാത്തുട്ടി. ഭാര്യ: ബുഷ്റ അബ്ദുൽ റഫീഖ്. മക്കൾ: സബ്റിന, സബ്റിയ, അയാൻ. സഹോദരങ്ങൾ: സലിം, നാസർ, സാബിറ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Advertisment