വിമാനം ആകാശച്ചുഴിയിൽപെട്ടതിനെ തുടർന്ന് പരുക്കേറ്റവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിംഗപ്പൂർ എയർലൈൻസ്. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 10,000 ഡോളർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കൂടുതൽ മോശമായി പരിക്കേറ്റവരുമായി ഉയർന്ന പേഔട്ടിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും…
യുഎഇയിലെ കടുത്ത വേനൽച്ചൂടിനൊപ്പം പലർക്കും ഇലക്ട്രിസിറ്റി ബില്ലിനെ കുറിച്ചും ആശങ്കയുണ്ടാകും. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ബിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്. വേനൽച്ചൂടിൽ എയർകണ്ടീഷണറുകളുടെ തെർമോസ്റ്റാറ്റ് കുറയും. ഇതിന് പകരമായി എസികൾ 24 ഡിഗ്രി…
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ഭർത്താവ് രാഹുലിനെതിരായ ആരോപണങ്ങൾ വ്യാജമെന്ന വെളിപ്പെടുത്തലുമായി യുവതി. ഭർത്താവിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും മാതാപിതാക്കളുടെ സമ്മർദ്ദം മൂലമാണ് അപ്രകാരമെല്ലാം പറഞ്ഞതെന്നും യുവതി പറയുന്നു. എല്ലാം തന്നെകൊണ്ട് ചെയ്യിച്ചതാണ്.…
യുഎഇയിൽ ബലിപെരുന്നാളിനായി കുർബാനി സേവനം ആരംഭിച്ചതോടെ പലചരക്ക് ഡെലിവറി ആപ്പുകളിൽ ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാം. മെനുവിൽ പുതുതായി ചേർത്ത ‘ആട്’-തീം ഓപ്ഷനുകളിൽ ക്ലിക്ക് ചെയ്താൽ ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാം.…
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ, തെക്ക് മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെട്ടതിനാൽ ഇന്ന് ഉച്ചയോടെ മലനിരകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.…
യുഎഇയിലേക്കോ അവിടെ നിന്ന് തിരിച്ചോ യാത്ര ചെയ്യാനാഗ്രഹിക്കുന്ന ഫിലിപ്പിനോ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരു സന്തോഷവാർത്ത! വേനൽ അവധിക്കാലത്തേക്ക് ഒരു ദിർഹം ബേസ് ഫെയർ ഫ്‌ളൈറ്റ് ഡീൽ തിരിച്ചെത്തി. ഫിലിപ്പീൻസിൻ്റെ ബജറ്റ് കാരിയറായ…
വൈവിധ്യമാർന്ന വർക്ക് പാറ്റേണുകൾ പിന്തുടരുന്നയിടമാണ് യുഎഇ. അതിനാൽ തന്നെ തൊഴിലുടമകൾക്കും ജീവനക്കാർക്കും വഴക്കമുള്ളതും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് നിയമങ്ങൾ അനിവാര്യമാണ്. ഇത് ഇരു കക്ഷികളുടെയും അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.…
യുഎഇയിൽ ട്രാഫിക് സംബന്ധിച്ച പുതിയ ഫെഡറൽ നിയമത്തിന് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയെന്ന് വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പുതിയ…
യുഎഇയിൽ വിസ കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. ടൂറിസ്റ്റ്, റസിഡൻസ് തുടങ്ങി ഏത് വിസയിലായിരുന്നവരും വിസ കാലാവധിക്ക് ശേഷം യുഎഇ വിട്ടില്ലെങ്കിൽ ഓവർസ്റ്റേ പിഴയടയ്ക്കേണ്ടി വരും. പിഴകൾ പ്രതിദിനം…