Advertisment
പനി ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു. കാസർകോട് മാനടുക്കം ആക്കാട്ടയിലെ നിതീഷ് ജോസഫ് (38) ആണ് ദുബായിൽ വച്ച് മരിച്ചത്. കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം മുൻ പ്രസിഡന്റ് എ.ടി. ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. ഭാര്യ റിൻസി ജോസഫ് (ദുബായ്). മകൻ ഇവാൻ. സഹോദരങ്ങൾ: നിശാന്ത് (ജർമനി), നിഷ, നീന. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Advertisment