
യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരണമടഞ്ഞു
യുഎഇയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരണമടഞ്ഞു. ജോലിസ്ഥലത്ത് നിന്ന് മടങ്ങുമ്പോഴുണ്ടായ അപകടത്തിലാണ് ലഫ്റ്റനൻ്റ് ഔൽ അലി ഇബ്രാഹിം അൽ ഗർവാന് ജീവൻ നഷ്ടമായത്. ഉദ്യോഗസ്ഥന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ഷാർജ പൊലീസ് അനുശോചനം രേഖപ്പെടുത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)