
അടിയന്തര അറ്റകുറ്റപ്പണികൾക്ക് ശേഷം ദുബായ് – അബുദാബി റോഡ് വീണ്ടും തുറന്നു
ദുബായിലേക്കുള്ള ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11) ജൂലൈ 30 ന് വീണ്ടും തുറന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു. അടിയന്തര അറ്റകുറ്റപണികൾക്കായി ജൂലൈ 29 നാണ് റോഡ് അടച്ചത്. അബുദാബിയിലേക്കുള്ള E10 പാതയിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൻ്റെ മൂന്ന് വലത് പാതകൾ ജൂലൈ 23, 12 മുതൽ ഓഗസ്റ്റ് 3, 5 വരെ അടച്ചിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)