
ഒമാനിൽ വാഹനാപകടത്തിൽ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കി യുഎഇയിലെ അധികൃതർ
ഒമാനിലെ സുൽത്താനേറ്റിൽ വാഹനാപകടത്തിൽ പരുക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കി യുഎഇ നാഷണൽ ഗാർഡ്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഏകോപനത്തോടെയാണ് ദൗത്യം നടത്തിയത്. എയർലിഫ്റ്റ് ചെയ്തയാളെ ഇബ്രി ആശുപത്രിയിലേക്കാണ് മാറ്റിയത്. അപകടത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. വാഹനയാത്രികരും കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ശ്രദ്ധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)