
യുഎഇയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മരിച്ചു.
അബുദാബി : അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മരിച്ചു. ജോലിക്കിടയിൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു.മംഗളൂരു സ്വദേശി രഞ്ചാപ് നൗഫൽ ഉമ്മർ ആണ് മരിച്ചത്. 26 വയസ്സുള്ള രഞ്ചാപ് ഒരു സ്വകാര്യസ്ഥാപനത്തിൽ എ.സി. ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)