
മലയാളത്തിന്റെ പ്രിയതാരം പനിയെ തുടർന്ന് ആശുപത്രിയില്‍…
മലയാളത്തിന്റെ താര രാജാവായ മോഹന്‍ലാലിനെ പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിലെ ഡോ. ഗിരീഷ് കുമാറിന്‍റെ കീഴിലാണ് താരം ഇപ്പോൾ ചികിത്സയിലുള്ളത്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനു പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന സംശയമുണ്ട്. അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)