
ദുബായിയിലെ കെട്ടിടത്തിൽ തീപിടിത്തം
ദുബായ് കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി അഗ്നിശമനസേന .
ദുബായിലെ അൽ ബർഷയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ശനിയാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. രാത്രി 10 മണിയോടെ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മൂന്ന് മണിക്കൂറിനുള്ളിൽ അവർ തീ നിയന്ത്രണവിധേയമാക്കി, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)