
ക്രിസ്മസ് ദിനത്തിൽ യുഎഇയിൽ പൊതു അവധിയാണോ?
ക്രിസ്മസ് ദിനത്തിൽ യുഎഇയിൽ പൊതു അവധിയാണോ? ചില തൊഴിലുടമകൾ അവരുടെ തൊഴിലാളികൾക്ക് ഡിസംബർ 25 ബുധനാഴ്ച അവധി നൽകുന്നുണ്ടെങ്കിലും, ക്രിസ്മസ് ദിനത്തിൽ യുഎഇയിൽ ഔദ്യോഗിക പൊതുഅവധിയില്ല. ഈ വർഷം ക്രിസ്മസ് ദിനം (ഡിസംബർ 25) ഒരു ബുധനാഴ്ചയാണ്, അതായത് ഇത് ഔദ്യോഗികമായി യുഎഇയിൽ ഒരു ബിസിനസ്സ് ദിനമായിരിക്കും. അതു കൊണ്ട് ജീവനക്കാരുടെ ലീവുകളുടെ അടിസ്ഥാന്തതിൽ ആവശ്യമുള്ളവർക്ക് അവധി എടുക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)