Advertisment
ദുബായ്: ദുബായില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കോട്ടയം കീഴ്ക്കുന്ന് താന്നിക്കല്‍ ടിപി ജോര്‍ജിന്റെ മകന്‍ ആഷിന്‍ ടി ജോര്‍ജാണ് മരിച്ചത്. ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണം. സാമൂഹ്യപ്രവര്‍ത്തകന്‍ നിഹാസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ഇന്ന് (തിങ്കളാഴ്ച) വൈകീട്ടോടുകൂടി നാട്ടിലത്തിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Advertisment