വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ലയൺ എയറിന്റെ എയർബസ് എ-330 വിമാനത്തിൽ നിന്ന്…

അബുദാബിയിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ ട്രാഫിക്ക് പിഴകളെ കുറിച്ച് അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ…

യുഎഇയിൽ പുതിയ ട്രാഫിക് നിയമത്തിലെ നിയമ പരിഷ്‌ക്കാരങ്ങൾക്കൊപ്പം നിയമലംഘകർക്കുള്ള പിഴ വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. ട്രാഫിക് പിഴ ചുമത്തുന്നത് അത്ര സുഖമുള്ള കാര്യമല്ല, എന്നാൽ അബുദാബി അത് കൈകാര്യം ചെയ്യുന്നത് വളരെ…

യുഎഇ: കാറിൽ അനധികൃത സ്റ്റിക്കറുകൾ ഒട്ടിച്ചാൽ പിഴ എത്ര എന്നറിയാമോ?

രാജ്യത്ത് വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ ഒട്ടിച്ചാൽ 500 ദിർഹം പിഴ നൽകേണ്ടി വരും. 1995ലെ ഫെഡറൽ ട്രാഫിക് നിയമം നമ്പർ 21-ലാണ് വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നിയമവിരുദ്ധമാണെന്നും 500 ദിർഹം പിഴ…

മക്‌ഡൊണാൾഡ് ബർഗറിൽ ഇ കോളി ബാക്ടീരിയ; ക്ഷമാപണം നടത്തി സിഇഒ

പ്രമുഖ ഫുഡ് ബ്രാൻഡായ മക്‌ഡൊണാൾഡ് ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചതിനെ തുടർന്ന് അമേരിക്കയിൽ ഒരാൾ മരിച്ചിരുന്നു. ബർഗറിലെ ഇ കോളി ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്ന് റിപ്പോർട്ടും വന്നു. ലാഭത്തിൽ ഇടിവ്…

സംസ്ഥാനത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ, ആളുകളെ മാറ്റി

മലപ്പുറം പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് രാത്രി ഭൂമിക്കടിയിൽ നിന്നും ഉ​ഗ്ര ശബ്ദം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്…

യുഎഇ: പൊതുമാപ്പ് കാലയളവില്‍ രാജ്യം വിട്ടവര്‍ക്ക് തിരികെ വരാമോ?

ദുബായ്: യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നേടാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പൊതുമാപ്പ് കാലായളവില്‍ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവര്‍ക്ക് വീണ്ടും ഏത് വിസയിലും യുഎഇയിലേക്ക് തിരിച്ചുവരാനാകുമോ എന്ന സംശയം…

സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ചു: യുഎഇയില്‍ മൂന്ന് മൂന്ന് താരങ്ങള്‍ക്ക് ശിക്ഷ

അബുദാബി: ഫുട്‌ബോള്‍ മത്സരത്തിനിടെ അടിപിടി ഉണ്ടായതിന് പിന്നാലെ മൂന്ന് താരങ്ങള്‍ക്ക് തടവുശിക്ഷയും പിഴയും. ഈജിപ്ഷ്യന്‍ സമലേക് ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്ക് ഒരുമാസം ജയില്‍ ശിക്ഷയും 200,000 ദിര്‍ഹം പിഴയുമാണ് ചുമത്തിയത്. അബുദാബിയില്‍…

വെറും 2 ദിര്‍ഹത്തിന് യുഎഇയില്‍ ബോട്ട് യാത്ര ചെയ്യാം

അബുദാബി: ദുബായിലെ റോഡുകളിലെ തിക്കിലും തിരക്കിലും പെട്ട് മടുത്തോ. എന്നാലിതാ, എളുപ്പത്തില്‍ ചെലവ് കുറവില്‍ വീട്ടിലെത്താം. വാട്ടര്‍ കനാല്‍, ബിസിനസ് ബേ ഇടങ്ങളില്‍ സമുദ്രഗതാഗത സേവനങ്ങള്‍ പുനരാരംഭിക്കുകയാണ് ആര്‍ടിഎ (ദുബായിലെ റോഡ്‌സ്…

ഹെന്റമ്മേ… യുഎഇയില്‍ പിടിതരാതെ സ്വര്‍ണവില

അബുദാബി: ദുബായില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. ചൊവ്വാഴ്ച (ഇന്ന്) രാവിലെ ദുബായില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തി. യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം ആഗോള തലത്തിലും സ്വര്‍ണവില വര്‍ധിച്ചു. 24 കാരറ്റ് സ്വര്‍ണം…

വനത്തിലൂടെയും തുരങ്കങ്ങളിലൂടെയുമുള്ള വിസല്‍ മുഴക്കം; ട്രെയിന്‍ യാത്രയുടെ പ്രണയം ഇത്തിഹാദിലൂടെ യുഎഇയിലേക്ക്

അബുദാബി: റോബര്‍ ലൂയിസ് സ്റ്റീവെന്‍സണിന്റെ ‘ഫ്രം എ റെയില്‍വേ ക്യാരേജ്’ എന്ന കവിത ഒരു ട്രെയിന്‍ യാത്രയുടെ ശ്വാസമടക്കിപ്പിടിച്ച ആവേശം വിശദമായി ആവിഷ്‌കരിച്ചിരിക്കുന്നു. ചിത്രങ്ങളും ശബ്ദങ്ങളും ബ്രിട്ടണിന്റേതാണ്. എന്നാലും, അതുമായി ബന്ധപ്പെടാന്‍…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group