ഭക്ഷ്യ സുരക്ഷ നിയമാവലികൾ പാലിക്കാത്തതിനെ തുടർന്ന് അബുദാബിയിലെ ഒരു ബർഗർ റസ്റ്ററൻറ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. സുരക്ഷാ ലംഘനങ്ങളെക്കുറിച്ച് ഒന്നിലധികം മുന്നറിയിപ്പുകൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് അടച്ച് പൂട്ടാൻ ഉത്തരവിറക്കിയത്.…
ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 8.716 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ഷാർജ പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ അതോറിറ്റി ബുധനാഴ്ച അറിയിച്ചു. ഒരു യാത്രക്കാരൻ്റെ കാർഡ്ബോർഡ് പാക്കേജുകളിൽ സംശയം…
അബുദാബിയിൽ നഴ്സിങ് ഒഴിവുകളിലേക്കുള്ള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മെയിൽ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ് നടത്തുന്നത്. നഴ്സിംഗ്…
ഗൾഫിൽ സവാളക്ക് വില കുറഞ്ഞില്ല. ഇന്ത്യയിലെ കയറ്റുമതി നിയന്ത്രണം നീക്കിയിട്ടും വില കുറഞ്ഞിട്ടില്ല. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ 6.45 ദിർഹമാണ് (ഏകദേശം 147 രൂപ) ശരാശരി വില. നേരത്തെ സവാള 2…
ഏകദിന ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. കേരള സെക്ടറുകളിൽ ഉൾപ്പെടെ അഞ്ച് സെക്ടറുകളിലേക്കാണ് ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളം ഉൾപ്പെടെയുള്ള 5 പ്രധാന സെക്ടറുകളിലേക്ക്…
യുഎഇയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഷാർജ എമിറേറ്റിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പിരക്കേറ്റു. കാറുകൾ തമ്മിൽ നിശ്ചിത അകലം…
മിഡിൽ ഈസ്റ്റിൻ്റെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്‌സ് ചൊവ്വാഴ്ചയും (ഒക്‌ടോബർ 1) ബുധനാഴ്ചയും (ഒക്‌ടോബർ…
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് (NCM) പ്രകാരം, പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ…
ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തെന്ന് ഇസ്രയേല്‍ സേന. നൂറുകണക്കിന് മിസൈലുകള്‍ അയച്ചെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്സ്. ഹമാസ്, ഹിസ്ബുല്ല മേധാവികളുടെ വധത്തിന് പകരം വീട്ടുമെന്നും ഇറാന്‍. ബങ്കറുകളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം.…