പ്രവാസികളടക്കം ഏറെ ആകാംഷയോടെ കാത്തിരുന്ന യുഎഇയിലെ ലുലുവിന്റെ ഓഹരി വില്‍പന ഇന്നുമുതല്‍; വിശദാംശങ്ങള്‍
അബുദാബി: റീട്ടെയില്‍ ഭീമന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് മുതല്‍ തുടക്കം. നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഐപിഒ 25 ശതമാനം (2.582 ബില്യണ്‍- 2,582,226,338) ഓഹരികളാണ് വില്‍പന…
ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഇറാന്‍ തീരുമാനിക്കുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഉദ്ധരിച്ച് ഇറാനിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു. ഇറാനെതിരായ ഇസ്രായേല്‍…
ദുബായ്: ദുബായിലെ അല്‍ മക്തൂം പാലം ഇന്ന് മുതല്‍ ഏതാനും മാസത്തേക്ക് അടച്ചിടുന്നു. ദുബായിലെ ഏറ്റവും പഴയ പാലങ്ങളിലൊന്നും ദെയ്‌റ, ബര്‍ ദുബായ് ജില്ലകളെ ബന്ധിപ്പിക്കുന്ന എമിറേറ്റിലെ ഏറ്റവും തിരക്കേറിയ പാലങ്ങളിലൊന്നാണ്.…
ദുബായ്: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് 17ാം വയസില്‍ കിട്ടും. നേരത്തെ 18 വയസായിരുന്നു മാനദണ്ഡം. ഇതോടൊപ്പം പുതിയ ഗതാഗത നിയന്ത്രണങ്ങളും യുഎഇ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍…
ദുബായ്: മലയാളി യുവാവിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കി. കഴിഞ്ഞ ദിവസം മരിച്ച ദുബായ് ബീച്ച് പാലസിലെ ജീവനക്കാരന്റെ മൃതദേഹമാണ് ഖബറടക്കിയത്. മലപ്പുറം തിരൂരങ്ങാടി എടരിക്കോട് മമ്മാലിപ്പടിയിലെ ഷഫഖത്തുല്ലയുടെ (പൂഴിക്കല്‍ മോന്‍-45) മയ്യിത്താണ്…
ദുബായ്: യുഎഇയിലെ പ്രമുഖ വ്യവസായിയും ദുബായിലെ കോഴിക്കോട് സ്റ്റാര്‍ റസ്റ്റാറന്റ് ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് സാഹിലിന്റെ പിതാവ് വയലില്‍ കാട്ടിലപ്പീടിക അഹമ്മദ് കോയ (64) നാട്ടില്‍ നിര്യാതനായി. ഭാര്യ: ഫാത്തിമ…
അബുദാബി: യുഎഇ പൗരനും താമസക്കാരനും ഒരുപോലെ അത്യാവശ്യവും പ്രധാനവുമാണ് എമിറേറ്റ്‌സ് ഐഡി. ഇത് യുഎഇയിലെ വിഐപി പാസ് ആണ്. ബാങ്ക് വിശദാംശങ്ങള്‍ മുതല്‍ മൊബൈല്‍ നമ്പര്‍ വരെയുള്ള എല്ലാ കാര്യങ്ങളിലും എമിറേറ്റ്‌സ്…
ഫുജൈറ: ഒരു അലക്കുകട പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഫുജൈറ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തന്റെ മുന്‍ ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള അലക്കുകട പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. രാജിവെച്ചതിന് ശേഷം മുന്‍…
അബുദാബി: നഷ്ടപ്പെട്ട തുക തിരികെ നല്‍കി പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്. ഇന്ത്യക്കാരനായ സ്വദേശ് കുമാറിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. 100,000 ദിര്‍ഹം തിരികെ നല്‍കിയതിനാണ് ദുബായ് പോലീസ് ആദരിച്ചത്. അല്‍…