അബുദാബി: യുഎഇയിൽ പുതിയ ഫ്രീ സോൺ. അജ്മാൻ നുവെഞ്ച്വർസ് സെന്റർ ഫ്രീ സോൺ (ANCFZ) ഇതിനോടകം രണ്ട് മാസത്തിനുള്ളിൽ 450 ലധികം കമ്പനികളെ ആകർഷിച്ചുകഴിഞ്ഞതായി അധികൃതർ പറഞ്ഞു. “രണ്ട് മാസം മാത്രമായുള്ളു…
അബുദാബി: യുഎഇയിൽ ഡിസംബർ മാസം വരാനിരിക്കുന്നത് നാല് ദിവസത്തെ അവധി. ഈ അവധി ദിനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് പ്രവാസികളടക്കം ആലോചിക്കുന്നത്. എന്നാൽ, അതിനിടയിൽ വർധിക്കുന്ന വിമാന ടിക്കറ്റ് നിരക്കാണ് യാത്രക്കാരെ കുഴപ്പത്തിലാക്കുന്നത്.…
അബുദാബി: രണ്ട് മണിക്കൂറൊന്നും വേണ്ട, വെറും 57 മിനിറ്റിൽ അബുദാബിയിൽനിന്ന് ദുബായിലെത്താം. ഗതാഗതതിരക്കും മറ്റും ഒഴിവാക്കി മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിൽ യാത്ര ചെയ്യാം. സ്വപ്നമല്ല, അടുത്ത് തന്നെ ഇത്…
റിയാദ്: റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വാദം ഇന്ന് കോടതി കേട്ടു. വാദം കേട്ട കോടതി വിധി പറയാൻ തയാറായെങ്കിലും പിന്നീട് തിയതി മാറ്റി. പുതിയ തീയതി അറിയിച്ചിട്ടില്ല. കേസ്…
ദുബായ്: യുഎഇയിലെ നാല് റെസിഡൻഷ്യൽ ഏരിയകൾക്ക് പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആണ് പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ചത്. ഷെയ്ഖ്…
ദുബായ്: ഉയർന്ന വാടകയിൽ പൊറുതിമുട്ടുന്ന നിരവധി പേർ ദുബായിൽ ജീവിക്കുന്നുണ്ട്. വാടക മാത്രമല്ല, ഗതാഗതത്തിരക്കും ഒരു കാരണമാണ്. ഈ സാഹചര്യങ്ങളിൽ ജീവിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് പൈസ ലാഭിക്കാനും സമാധാനപൂർണമായ ജീവിതം കെട്ടിപ്പടുക്കാനും…
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം ലഭ്യമാകൂ. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ. ഇവയിൽ മുസ്ലിം മീൽ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇതിന് മാത്രമായിരിക്കും ഹലാൽ…
അബുദാബി: ദുബായിലെ മാംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എപിയുടെ മകൻ മഫാസ് (15) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ദുബായ് നിംസ് (New…
സൗജന്യതാമസവും ഭക്ഷണവും ആകർഷകമായ ശമ്പളവും; മലയാളി വനിതയുടെ ചതിയിൽപ്പെട്ട യുവാക്കൾ ഒടുവിൽ നാട്ടിലേക്ക്
മസ്കത്ത്: മസ്കത്ത് വിസിറ്റ് വിസയിൽ ഒമാനിലെത്തി ദുരിതത്തിലായ രണ്ട് മലയാളി യുവാക്കൾ ഒടുവിൽ നാട്ടിലെത്തി. തൃശൂർ സ്വദേശികളായ സതീഷ് കുമാർ, മുഹമ്മദ് ഷഹിർ എന്നിവരാണ് നാട്ടിലെത്തിയത്. ആക്സിഡന്റ്സ് ആൻഡ് ഡിമൈസസിന്റെ ഇടപെടലിലൂടെയാണ്…