ദുബായ്: വയോധികര്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായ്. മുതിർന്നവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് പദ്ധതി ആരംഭിച്ചത്. ഇതിലൂടെ വയോധികര്‍ക്ക് പ്രതിരോധ പരിചരണം മുതൽ വിപുലമായ ചികിത്സ വരെയുള്ള സമഗ്രമായ…
അബുദാബി: യുഎഇയുടെ ഡ്രൈവിങ് ലൈസന്‍സിന് പുതിയ അംഗീകാരം. അമേരിക്കയിലെ ടെക്സാസിലെ പുതിയ ഉടമ്പടി പ്രകാരം, യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉടന്‍ അംഗീകരിക്കുമെന്ന് അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്തെ വാഹനമോടിക്കുന്നവർക്ക് തങ്ങളുടെ യുഎഇ…
കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. വിവാഹിതരായി ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിന്‍റെ മര്‍ദനത്തിനിരയായ യുവതി പോലീസില്‍ പരാതി കൊടുത്തിരുന്നു.…
അബുദാബി: യുഎഇയില്‍ ചില ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ളിക്സ് വില കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് എല്ലാ മാസവും 10 ദിർഹം കൂടുതല്‍ നല്‍കേണ്ടിവരുന്നു. പുതിയ നിരക്കുകൾ ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നെറ്റ്ഫ്ലിക്സ്…
കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എരിഞ്ഞപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല ലോഡ്ജില്‍ മുറിയെടുത്തത്.…
അബുദാബി: സ്വര്‍ണക്കട്ടി വാരിക്കൂട്ടി രണ്ട് മലയാളികള്‍. നവംബര്‍ മാസത്തെ ബിഗ് ടിക്കറ്റ് വിജയികളെയാണ് പ്രഖ്യാപിച്ചത്. വിജയികള്‍ക്ക് ദിവസവും 79,000 യുഎഇ ദിര്‍ഹം മൂല്യമുള്ള 24 കാരറ്റിന്‍റെ 250 ഗ്രാം സ്വര്‍ണം നേടാം.…
ടോക്കിയോ: ഹരിതവനങ്ങളും പര്‍വതനിരകളും പ്രകൃതിരമണീയമായ ജലപാതകളും ആസ്വദിക്കണോ, എങ്കില്‍ ജപ്പാനിലേക്ക് വിമാനടിക്കറ്റ് എടുത്തോളൂ, പൈസ ഒന്നും ചെലവാകാതെ തികച്ചും സൗജന്യമാണ് യാത്ര. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കാണ് അന്താരാഷ്ട്ര എയര്‍ലൈന്‍ കമ്പനിയായ ജപ്പാന്‍…
ദുബായ്: അപൂര്‍വ്വശ്രേണിയില്‍പ്പെട്ട മെര്‍സിഡസ് ബെന്‍സും റോളക്സ് വാച്ചും ഉള്‍പ്പെടെ ലേലത്തില്‍. ബെന്‍സും റോഡ്സെറ്ററും 44 മില്യണ്‍ ദിര്‍ഹത്തിന് ലേലത്തില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ ആർഎം സോത്ത്ബിയുടെ ദുബായ് വിൽപ്പനയിൽ പിടിച്ചെടുക്കാൻ പോകുന്ന…
ദുബായ്: പ്രവാസികള്‍ക്കിത് സുവര്‍ണ്ണകാലം. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കനുസരിച്ച്, ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ വരെയായി. ഇതേതുടര്‍ന്ന്, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന്…