
Pravasi Bharatiya Divas: പ്രവാസികള്‍ ആകാംഷയോടെ കാത്തിരുന്ന വിമാനടിക്കറ്റ് നിരക്ക് കുറയുന്നത് ഉള്‍പ്പെടെയുള്ളത് ചര്‍ച്ചയ്ക്ക്, പ്രവാസി ഭാരതീയ ദിവസ്…
ഷാര്‍ജ: പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസം സമ്മേളനം ജനുവരിയില്‍ നടക്കും. ഒഡീഷയിലെ ഭുവനേശ്വറില്‍ ജനുവരി എട്ടുമുതല്‍ 10 വരെയാണ് പ്രവാസി ഭാരതീയ സമ്മേളനം നടക്കുക. സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും അസോസിയേഷനിലെ അഫിലിയേറ്റ് സംഘടനാ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. വിമാനയാത്രാനിരക്കിലെ പ്രശ്നങ്ങളും പ്രവാസി വോട്ടവകാശവും യുഎഇയിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിക്കും.
Comments (0)