Posted By saritha Posted On

UAE New Year Public Holiday: പ്രവാസികള്‍ക്ക് ഉള്‍പ്പെടെ പുതുവത്സരം അടിച്ചുപൊളിക്കാം; പൊതുഅവധി പ്രഖ്യാപിച്ച് യുഎഇ

UAE New Year Public Holiday അബുദാബി: പ്രവാസികള്‍ക്ക് ഉള്‍പ്പെടെ പുതുവത്സരം അസ്വദിക്കാം. യുഎഇയില്‍ ജനുവരി ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ചു. പുതുവർഷം പ്രമാണിച്ച് രാജ്യത്ത് 2025 ജനുവരി ഒന്നിന് പൊതു അവധി ആയിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുടെ അവധി ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ അവധി മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയവുമാണ് പ്രഖ്യാപിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *