Posted By saritha Posted On

UAE Accident Malayali Death: മലയാളി യുവാവ് യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു

UAE Accident Malayali Death അജ്മാന്‍: മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശിയായ എ ഹമീദിന്‍റെ മകൻ സജ്ജാഹ് (27) ആണ്​ മരിച്ചത്​. മാതാവ്​: പിഎം സാബിറ. സഹോദരങ്ങൾ: ഹസീന സബാഹ്, മുഹമ്മദ്, ഇജാസ്. അവിവാഹിതനാണ്​. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *