
Malayali Died in UAE: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു
Malayali Died in UAE അബുദാബി: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. തൃശൂർ എറിയാട് കടപ്പൂർ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പുളിക്കലകത്ത് റഹീമിന്റെ മകൻ ഒമർ ബിൻ റഹീം ആണ് മരിച്ചത്. അബുദാബിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മാതാവ്: സറീന റഹീം. ഭാര്യ: നദ. സഹോദരൻ: അമർ ബിൻ റഹീം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
Comments (0)