
Malayali Died in UAE: മക്കളുടെ അടുത്തേക്ക് സന്ദര്‍ശക വിസയില്‍ വന്നു; യുഎഇയില്‍ മലയാളി മരിച്ചു
Malayali Died in UAE അബുദാബി: സന്ദര്‍ശക വിസയില്‍ മക്കളുടെ അടുത്തേക്ക് വന്ന മലയാളി മരിച്ചു. അടൂർ സ്വദേശിനി കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്‍റെ ഭാര്യ ലൈല ഷംസ് (67) ആണ് മരിച്ചത്. അബുദാബിയില്‍ വെച്ചാണ് മരിച്ചത്. മക്കൾ: ഷിയാസ്, ഷെമീർ, ഷഹബാസ്. മരുമക്കൾ: സുജി ഷമീർ, ഫെമിൻ ഷിയാസ്. കബറടക്കം പിന്നീട് അടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ വെച്ച് നടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
Comments (0)