ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 2024 ലെ അവസാന ഇ-ഡ്രോയിൽ ഭാഗ്യം തേടി എത്തിയത് മലയാളി യുവതിയെ. വിജയിച്ചത് 46 വയസ്സുകാരിയായ ജോർജിന ജോർജ് ആണ്. ഒരു മില്യൺ ദിർഹമാണ് യുഎഇയിൽ താമസിക്കുന്ന…
യുഎഇയിൽ സ്വർണ്ണ വില വീണ്ടും കൂടി. ഈ വർഷം തുടക്കത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണ വില ഉയർന്നു. 24K സ്വർണം ഗ്രാമിന് 1 ദിർഹം കൂടിയപ്പോൾ 319 ആയി, 22K…
യുഎഇയിൽ ജോലി നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കണം. രാജ്യത്ത് വീട്ടുജോലിക്കാർ ഉൾപ്പെടെ സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. പുതിയ തൊഴിൽ വിസ എടുക്കുന്നതിനും നിലവിലെ…
ഉപഭോക്താക്കൾക്ക് പുതുവർഷത്തിൽ ഓഫർ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്. 1448 രൂപ മുതൽ വിമാന ടിക്കറ്റുകൾ ലഭിക്കും. ജനുവരി എട്ട് മുതൽ സെപ്റ്റംബർ 20 വരെയുള്ള യാത്രകൾക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ…
ഉംറ തീർത്ഥാടകന് കരിപ്പൂർ എയർപോർട്ടിൽ ക്രൂരമർദ്ദനം. ടോൾ ജീവനക്കാരനായ യുവാവാണ് മർദിച്ചത്. പാർക്കിംഗ് ഫീസിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മർദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞു…
യുഎഇയിൽ പ്രവാസി മലയാളിക്ക് കോടികൾ നഷ്‌ടമായി. ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെയാണ് 4.50 കോടി നഷ്ടപ്പെട്ടത്. സംഭവത്തിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരുമ്പാവൂർ സ്വദേശിയായ പ്രവാസിക്കാണ് കോടികൾ…
യുഎഇയിൽ മയക്കുമരുന്ന് വിതരണം ചെയ്ത യുവതിക്ക് അഞ്ച് വർഷം തടവ് വിധിച്ച് കോടതി. യുവതിയുടെ സുഹൃത്തിന് സൗജന്യമായി ആംഫെറ്റാമൈൻ, മെത്താംഫെറ്റാമൈൻ എന്നീ രണ്ട് സൈക്കോട്രോപിക് പദാർത്ഥങ്ങൾ നൽകിയതിന് ദുബായ് ക്രിമിനൽ കോടതി…
2024 അവസാനിച്ച് പുതുവർഷം തുടങ്ങി. പോയ വർഷം രാജ്യം വിജയം കൈവരിച്ച ചില നേട്ടങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പൊതുമാപ്പ്. രാജ്യത്ത് വീണ്ടും പൊതുമാപ്പ് അനുവദിച്ച വർഷം ആണ്. പൊതുമാപ്പിൻ്റെ…
യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് കാര്യമായ നിയന്ത്രണമില്ലെങ്കിലും നിയമം ലംഘിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും. പല കുറ്റങ്ഹൽക്കും ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടി വരും. സമൂഹമാധ്യമങ്ങളിൽ മറ്റുള്ളവരെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിൽ…