Posted By nadiya Posted On

പടിഞ്ഞാറൻ ഇറാനിൽ ഭൂചലനം

പടിഞ്ഞാറൻ ഇറാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് . റിക്റ്റർ സ്കെയിലിൽ
5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.10 കിലോമീറ്റർ ആഴത്തിലാണ് ഇത് അനുഭവപ്പെട്ടത്.യുഎഇ സമയം രാത്രി 10:55 നാണ് ഭൂചലനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പ സാധ്യതയുള്ള ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഇറാനിൽ ഭൂകമ്പങ്ങൾ പതിവായി ഉണ്ടാകാറുണ്ട്.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *