
pravasi; യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു
pravasi യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം തിരൂർ സ്വദേശി അൻവർ ആണ് മരണപ്പെട്ടത്. പരേതനായ സിദ്ദീഖിൻറെ മകനാണ് അൻവർ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv മാതാവ്: നഫീസ. ഭാര്യ: നദീറ. മക്കൾ: ഹനീന ഷെറിൻ, ഹാൻഫദ്, നജ്വ. സഹോദരങ്ങൾ: സുൽത്താൻ, ഷംസീർ.
Comments (0)