
Oman Air Flash Sale: ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ച് പ്രമുഖ എയര്‍ലൈന്‍; ടിക്കറ്റ് നിരക്ക് 23 റിയാൽ മുതൽ
Oman Air Flash Sale മസ്കത്ത്: ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. വിവിധ ഇന്ത്യന്‍ സെക്ടറുകള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തേക്ക് 23 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ദോഹ- 23, ഗോവ- 33, ബെംഗളൂരു- 33, ഇസ്താംബൂൾ, സാൻസിബാർ, ദാറുസ്സലാം- 43, ക്വാലലംപൂർ- 89 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
Comments (0)