Malayali Shot Dead at Jordan തിരുവനന്തപുരം: ജോര്‍ദാനില്‍നിന്ന് ഇസ്രയേലിലേക്ക് പോകവെ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. വെടിയേറ്റ് കാലിന് പരിക്കേറ്റ മേനംകുളം സ്വദേശി എഡിസണ്‍ നാട്ടിലെത്തി. നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ ഇസ്രയേലില്‍ ജയിലില്‍ കഴിയുകയാണ്. ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേക്ക് പോകവെയാണ് വെടിയേറ്റതെന്നാണ് പുറത്തുവരുന്ന വിവരം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe