
യുഎഇയിൽ മലയാളി യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
യുഎഇയിൽ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അജ്മാനിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ചയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയാണ് മരിച്ചത്. ഭർത്താവിനും മക്കൾക്കൊപ്പമായിരുന്നു താമസം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കല്ലുനിരയിലെ വീട്ടുവളപ്പിൽ ധന്യയുടെ മൃതദേഹം സംസ്കരിക്കും.
.
Comments (0)