Advertisment
Malayali Dies in Sharjah ഷാര്‍ജ: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശി നാറാത്ത് മടത്തിക്കൊവ്വല്‍ ബദരിയ്യ മസ്ജിദിന് സമീപം മഅ്ഫിറാസില്‍ സി.കെ. മുഹമ്മദ് മര്‍ഫിദ് (36) ആണ് മരിച്ചത്. ഷാര്‍ജയില്‍ വെച്ചാണ് മരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe നാറാത്തൊരുമ യു.എ.ഇ വൈസ് പ്രസിഡന്റാണ്. ഭാര്യ: ഖദീജ. മൂന്ന് മക്കളുണ്ട്. പിതാവ്: മുഹമ്മദ് റാഫി. മാതാവ്: മറിയം. സഹോദരങ്ങള്‍: നിസാമുദ്ദീന്‍, മഅ്ഫിറ, നാഫിയ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Advertisment