Expat Malayali Dies in UAE: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അ​ൽ​ഐ​ൻ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി കാ​റ്റി​പ്പ​റ​ത്തി പൊ​റ്റ​മ്മ​ൽ വീ​ട്ടി​ൽ പോ​ക്ക​റി​ന്‍റെ മ​ക​ൻ അ​ഹ​മ്മ​ദ്​ (49) ആ​ണ്​ മ​രി​ച്ച​ത്. സാ​ഖി​ർ…

Vlogger Junaid Arrest: പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വ്ളോഗര്‍ പിടിയില്‍

Vlogger Junaid Arrest മലപ്പുറം: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പിടിയില്‍. വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് മലപ്പുറം പോലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ജുനൈദിനെ പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം…

Charity Worker Gifted Innova Car: ചികിത്സയ്ക്കായി മൂന്ന് കോടി രൂപ പിരിച്ചുനല്‍കി, ചാരിറ്റി പ്രവര്‍ത്തകന് സമ്മാനമായി ഇന്നോവ കാര്‍ സമ്മാനിച്ച് കുടുംബം; രൂക്ഷവിമര്‍ശനം

Charity Worker Gifted Innova Car ചാരിറ്റി പ്രവര്‍ത്തകന് സമ്മാനമായി കുടുംബം ഇന്നോവ കാര്‍ നല്‍കിയതിന് രൂക്ഷവിമര്‍ശനം ഉയരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന അഡ്വ. ഷമീര്‍ കുന്ദമംഗലത്തിനാണ് രോഗിയായ…

Venjaramoodu Mass Murder: അഫ്സാനെ കൊലപ്പെടുത്തിയതോടെ മനോധൈര്യം ചോർന്ന് തളര്‍ന്നുപോയി; രണ്ട് പേരെ കൂടി അഫാന്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി അഫാന്‍

Venjaramoodu Mass Murder തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ചുപേരെ നിഷ്ഠൂരമായി കൊലചെയ്ത പ്രതി അഫാന്‍ രണ്ടുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാന്‍റെ…

Traffic Fines Discount Abu Dhabi: യുഎഇയിലെ ഈ എമിറേറ്റില്‍ ട്രാഫിക് പിഴകളിൽ ‘വന്‍ ഇളവ്’; എങ്ങനെ?

Traffic Fines Discount Abu Dhabi അബുദാബി: അബുദാബിയില്‍ ട്രാഫിക് പിഴകളില്‍ വന്‍ ഇളവ്. പിഴ നേരത്തെ അടച്ചാൽ അബുദാബിയിലെ വാഹനങ്ങൾക്ക് 35 ശതമാനം വരെ ഇളവ് ലഭിക്കും. നിയമലംഘനം നടത്തി…

Airlines New Ticket Pricing System: എയര്‍ലൈനുകളുടെ പുതിയ ടിക്കറ്റ് നിരക്ക് രീതി; ‘യാത്രക്കാരന്‍റെ ഭാരം’ നിര്‍ണായകം

Airlines New Ticket Pricing System എയര്‍ലൈനുകള്‍ പുതിയ ടിക്കറ്റ് നിരക്ക് രീതി നടപ്പാക്കുന്നതിന്‍റെ ഫലമായി അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ നടപടി ശ്രദ്ധേയമാകുന്നു. വിമാനങ്ങളിലെ ഇന്ധനോപയോഗവും, മലിനീകരണകാരികളായ വാതകങ്ങളുടെ വിസര്‍ജ്ജനവും കുറയ്ക്കുന്നതിനായി യാത്രക്കാരുടെ…

Udan Cafe: നാട്ടിലെ ചായക്കടയിലെ അതേ വിലയില്‍ ചായയും കാപ്പിയും പലഹാരവും; വിമാനത്താവളത്തില്‍ വരുന്നൂ…

Udan Cafe ന്യൂഡല്‍ഹി: വിമാനത്താവളത്തിനുള്ളിലെ അധിക വിലയെ മറികടക്കാന്‍ ഉഡാന്‍ കഫേ വരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് ആദ്യമായി രാജ്യത്ത് ഉഡാന്‍ കഫേ ആരംഭിച്ചത്. നാട്ടിലെ ചായക്കടകളിലേ പോലെ 10…

Taraweeh Prayers in UAE: യുഎഇയിലെ റമദാനിലെ ആദ്യ തറാവീഹ് നമസ്‌കാരത്തിൽ പള്ളികളില്‍ നിറയെ ഭക്തര്‍

Taraweeh Prayers in UAE അബുദാബി: റമദാൻ ആരംഭിക്കുന്നതിൻ്റെ സൂചന നൽകി യുഎഇ അധികൃതർ ചന്ദ്രക്കല കണ്ടതായി പ്രഖ്യാപിച്ചതോടെ, വിശുദ്ധ മാസത്തിലെ ആദ്യ തറാവീഹ് നമസ്കാരത്തിന് രാജ്യത്തുടനീളമുള്ള മുസ്ലീങ്ങൾ ആകാംക്ഷയോടെ തയ്യാറെടുത്തുകഴിഞ്ഞു.…

Expats Annual Leave Ramadan: യുഎഇ: റമദാനിൽ എന്തുകൊണ്ട് പ്രവാസികൾ വാർഷിക അവധിയിൽ നാട്ടില്‍ പോകുന്നില്ല?

Expats Annual Leave Ramadan ദുബായ്: റമദാൻ ആരംഭിക്കുമ്പോൾ, യുഎഇയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് പോകുന്നതിന് പകരം എമിറേറ്റുകളിൽ തന്നെ താമസിക്കാൻ തെരഞ്ഞെടുത്തു. കുറഞ്ഞ ജോലി സമയം,…

Posing as Police Officers Arrest: പോലീസ് ഓഫിസറായി ചമഞ്ഞെത്തി; യുഎഇയില്‍ 10 മില്യൺ ദിർഹം മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ

posing as police officers arrest ദുബായ്: പോലീസ് ഓഫീസറായി വേഷം മാറിയെത്തി മോഷണം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. നായിഫിലെ ഒരു ട്രേഡിങ് കമ്പനിയിൽനിന്ന് 10 മില്യണ്‍ ദിര്‍ഹമാണ് മോഷ്ടിച്ചത്.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group