Indian Expat Killed By Son Repatriated റിയാദ്: ലഹരിക്കടിമയായ മകന്‍ അതിക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിയായ പിതാവിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. ഉത്തർപ്രദേശ് സ്വദേശി ശ്രീകൃഷ്ണ ഭൃഗുനാഥ് യാദവിെന്‍റെ (52)…
Myanmar Earthquake: നീപെഡോ: മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം 150 കടന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പേർ. കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാന്മർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചു. മ്യാന്മറിൽ…
Free Parking Ajman ദുബായ്: അജ്മാനില്‍ ഈദ് അല്‍ ഫിത്തറിന് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ശവ്വാൽ 1 മുതൽ 3 വരെയുള്ള ഈദ് അൽ ഫിത്തർ അവധിക്കാലത്ത് അജ്മാനിലെ എല്ലാ പണമടച്ചുള്ള…
Indians in UAE ദുബായ്: യുഎഇയിലെ ഒരു കോടി ജനങ്ങളില്‍ 43 ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം, 43 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയില്‍ ജീവിക്കുന്നെന്ന്…
Yas Island Fire അബുദാബി: യുഎഇയിലെ യാസ് ദ്വീപിലെ ഒരു നിർമാണസ്ഥലത്ത് തീപിടിത്തം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ സിവിൽ ഡിഫൻസ് ടീമുകളുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്ന് അബുദാബി പോലീസ് അറിയിച്ചു.…
Eid Al Fitr Holidays UAE അബുദാബി: ഗള്‍ഫിലെ പ്രവാസികള്‍ അടക്കമുള്ള നിവാസികള്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പൊടിപൊടിക്കാം. കൃത്യമായി പ്ലാന്‍ ചെയ്താല്‍ അവധി 11 ദിവസം വരെ ലഭിക്കും. യുഎഇയിൽ…
Petrol Price UAE ദുബായ്: മാർച്ചിൽ ആഗോള തലത്തില്‍ താഴ്ന്ന നിലയിൽ തുടരുന്നതിനാൽ, യുഎഇയിൽ ഏപ്രിൽ മാസത്തേക്ക് പെട്രോൾ വില കുറയാൻ സാധ്യതയുണ്ട്. ഫെബ്രുവരിയിൽ ബ്രെന്‍റ് വില ശരാശരി 75 ഡോളറായിരുന്നെങ്കിൽ…
Air Taxi അബുദാബി: ഇനി 10 മുതല്‍ 20 മിനിറ്റുകൊണ്ട് ദുബായില്‍നിന്ന് അബുദാബിയിലേക്കെത്താം. 2025 അവസാനത്തോടെ പറക്കും ടാക്സി (എയര്‍ ടാക്സി) സേവനം രാജ്യത്ത് ആരംഭിക്കും. നിലവിൽ 60 – 90…
UAE Pardons Indian Prisoners അബുദാബി: അഞ്ഞൂറിലേറെ ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കി വെറുതെ വിടാനൊരുങ്ങി യുഎഇ. കഴിഞ്ഞ ഫെബ്രുവരിയില്‍ 1295 തടവുകാര്‍ക്ക് മാപ്പ് നല്‍കാന്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്…