
Dubai Union Cop: ‘3000 ഉത്പന്നങ്ങള്‍ക്ക് 50 വരെ കിഴിവ്’; യുഎഇയിലെ യൂണിയന്‍ കോപ് ശാഖകള്‍ ഉടന്‍ സന്ദര്‍ശിച്ചോ !
Dubai Union Cop: ദുബായ്: 3000 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് ദുബായിലെ യൂണിയന്‍ കോപ് ശാഖകള്‍. ഓൺലൈനായും ഓഫ് ലൈനായും ഉപയോഗിക്കാവുന്ന എട്ട് പ്രൊമോഷനുകളാണ് ഏപ്രിൽ മുഴുവൻ നൽകുന്നതെന്ന് സീനിയർ മീഡിയ വിഭാഗം മാനേജർ ഷുഹൈബ് അൽ ഹമ്മദി അറിയിച്ചു. ചില പ്രത്യേക ഉത്പന്നങ്ങൾക്കാണ് കിഴിവ് ലഭിക്കുക. അരി, പഞ്ചസാര, മാംസം, കോഴിയിറച്ചി, ഫ്രോസൺ – കാൻഡ് ഉത്പന്നങ്ങൾ, പാൽ ഉത്പന്നങ്ങൾ ഉള്‍പ്പെടെയുള്ള ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് കിഴിവുകൾ ലഭിക്കും. യൂണിയൻ കോപ് ഓൺലൈൻ സ്റ്റോറിലും സ്മാർട്ട് ആപ്പിലും ഓഫറുകൾ ലഭ്യമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)