fire caught; യുഎഇയിലെ അൽ ഐനിലെ കടയിൽ തീപിടുത്തം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടൻ തന്നെ അഗ്നി രക്ഷാസേനകൾ സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കിയതായി അബുദാബി പൊലീസ് അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടാനും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊലീസ് അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഞായറാഴ്ച രാവിലെ, ഷാർജയിലെ അൽ നഹ്ദ പ്രദേശത്തെ ഒരു റെസിഡൻഷ്യൽ ടവറിൽ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് അഞ്ച് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Home
living in uae
fire caught; യുഎഇ: അൽ ഐനിലെ കടയിൽ തീപിടുത്തം