pravasi;യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ സ്വദേശി സിഎച്ച് അഫ്സൽ (46) ആണ് ദുബായിൽ ഹൃദയാഘാതം മൂലം മരമപ്പെട്ടത്. ദുബായ കറാമ സിറ്റി മക്കാനിയിലെ ഷെഫ് ആയിരുന്നു അഫ്സൽ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഹംസ സുബൈദ ദമ്പതികളുടെ മകനാണ് അഫ്സൽ. ഭാര്യ: ആമിന. മക്കൾ: ആദില, മാസിയ, ഹഫ്സ. മറ്റു സഹോദരങ്ങൾ: സാജിദ്, നജീബ്, ഫർസാന. വർഷങ്ങളായി യു.എ.ഇയിൽ ജോലി ചെയ്യുന്ന അഫ്സൽ ‘നീർച്ചാലിയൻസ് യുഎഇ’ കൂട്ടായ്മ അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്.
Home
living in uae
pravasi; യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു