
Expat Malayali Dies in UAE: യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു
Expat Malayali Dies in UAE ഷാർജ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ആലുവ തായിക്കാട്ടുകര സ്വദേശി ‘ദാറുസ്സലാമി’ൽ അനസ് (43) ആണ് ഷാർജയിൽ മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഐടി ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. വലിയപറമ്പിൽ അബ്ദുൽ അസീസിന്‍റെയും പരേതയായ നഫീസത്തുൽ മിസ്രിയയുടെയും മകനാണ്. ഭാര്യ: അസ്ന മുഹമ്മദ്. മക്കൾ: ഹംദ, ഹമദ്. സഹോദരങ്ങൾ: ആസിഫ് അസീസ്, തഹസീൻ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)