Posted By saritha Posted On

UAE Fuel Price May: യുഎഇ ഇന്ധന വില: മെയ് മാസത്തിൽ ഒരു ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?

UAE Fuel Price May അബുദാബി: യുഎഇയിലെ മെയ് മാസത്തെ ഇന്ധനവില ഇന്ന് (ഏപ്രില്‍ 20, ബുധനാഴ്ച) പ്രഖ്യാപിച്ചു. ഏപ്രിലിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ധന വില നിരീക്ഷണ സമിതിയുടെ വിലയിരുത്തലില്‍ നിന്ന് നേരിയ വർധനവ് വരുത്തിയിട്ടുണ്ട്. ഊർജ്ജ മന്ത്രാലയമാണ് അംഗീകരിച്ച ഇന്ധന വിലകൾ എല്ലാ മാസവും നിശ്ചയിക്കുന്നത്. മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ ഇപ്രകാരമാണ്:

CategoryPrice per litre (May)Price per litre (April)
Super 98Dh2.58Dh2.57
Special 95Dh2.47Dh2.46
E-Plus 91Dh2.39Dh2.38

മെയ് മാസത്തിൽ ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 0.51 ദിർഹം മുതൽ 0.74 ദിർഹം വരെ വർദ്ധനവ് ഉണ്ടാകാം.

കോംപാക്റ്റ് കാറുകൾ- ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ
CategoryFull tank cost (May)Full tank cost (April)
Super 98 petrolDh131.58Dh131.07
Super 95 petrolDh125.97Dh125.46
E-plus 91 petrolDh121.89Dh121.38
സെഡാൻ- ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ 
CategoryFull tank cost (May)Full tank cost (April)
Super 98 petrolDh159.96Dh159.34
Super 95 petrolDh153.14Dh152.52
E-plus 91 petrolDh148.18Dh142.56
എസ്‌യുവി- ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ
CategoryFull tank cost (May)Full tank cost (April)
Super 98 petrolDh190.92Dh190.18
Super 95 petrolDh182.78Dh182.78
E-plus 91 petrolDh176.86Dh176.12

Comments (0)

Leave a Reply

Your email address will not be published. Required fields are marked *