Expat Malayali Dies അബുദാബി: പ്രവാസി മലയാളിയെ യുഎഇയില്‍ മരിച്ച നിലയിൽ കണ്ടെത്തി. അബുദാബിയിലെ താമസസ്ഥലത്താണ് മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലം കുടവൂർ മടന്തപ്പച്ച ആലുംമൂട്ടിൽ സുനീർ (43) ആണ് മരിച്ചത്. പരേതനായ അബ്ദുൽ സത്താറിന്റെയും നസീമ ബീവിയുടെയും മകനാണ്. ഭാര്യ അനീസ. മക്കൾ റംസാന ഫാത്തിമ, റിസ്‌വാന. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg