Gold Price Dubai: സ്വര്‍ണം വാങ്ങുന്നവര്‍ അറിയാന്‍, യുഎഇയില്‍ 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് കുറഞ്ഞത്…

Gold Price Dubai ദുബായ്: ദുബായില്‍ ഇന്ന് (വ്യാഴാഴ്ച, മെയ് 15) രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍, സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് ഏകദേശം 10 ദിർഹമാണ് കുറഞ്ഞത്.…

യുഎഇയില്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്

Animol Gilda ദുബായ്: ദുബായിൽ കൊല്ലപ്പെട്ട തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡ(26)യുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള എല്ലാ നടപടികളും പൂർത്തിയായി. നിലവിൽ ആനിമോളുടെ മൃതദേഹം…

Expat Attacked by Father: മാനസിക അസ്വസ്ഥതയുണ്ടെന്ന് പ്രചരിപ്പിച്ചു, കോടികള്‍ വിലയുള്ള വീടും സ്വത്തും തട്ടിയെടുക്കാന്‍ ശ്രമം; പ്രവാസി നേരിട്ടത് ക്രൂരമര്‍ദനം

Expat Attacked by Father കോഴിക്കോട്: സ്വത്ത് തട്ടിയെടുക്കാന്‍ പ്രവാസി യുവാവിന് ബന്ധുക്കളുടെ ക്രൂരമര്‍ദനം. കോഴിക്കോട് നാദാപുരം വളയത്ത് പ്രവാസി യുവാവായ കുനിയന്‍റവിട സ്വദേശി കുനിയില്‍ അസ്ലമി (48) നെയാണ് തലയ്ക്ക്…

Fake Magazine Dubai: യുഎഇയില്‍ ഇത്തരം പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ മാസികകൾക്കെതിരെ മുന്നറിയിപ്പ്

Fake Magazine Dubai ദുബായ്: വ്യാജ മാസികകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി. 35,000 ദിർഹം വരെ വിലയുള്ള പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ മാസികകൾക്കെതിരെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. “ദുബായ് മുനിസിപ്പാലിറ്റി ഏതെങ്കിലും…

Cataract Treatment Error: യുഎഇ: തിമിര ചികിത്സയ്ക്കിടെയുണ്ടായ പിഴവ്, കാഴ്ചശക്തി നഷ്ടപ്പട്ടു, ഡോക്ടർക്കും മെഡിക്കൽ സെന്‍ററിനും കനത്ത പിഴ

Cataract Treatment Error അബുദാബി: തിമിര ചികിത്സയ്ക്കിടെയുണ്ടായ പിഴവിന് ഡോക്ടര്‍ക്കും മെഡിക്കല്‍ സെന്‍ററിനും അബുദാബിയില്‍ കനത്ത പിഴ ചുമത്തി. അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി പരിചരണം നൽകുന്നതിൽ ഡോക്ടർ പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.…

Dubai Duty Free Millionaire Millennium Draw: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടി വന്‍തുക സമ്മാനം; ആഡംബര ബൈക്ക് നേടി ഇന്ത്യന്‍ വിദ്യാര്‍ഥിനി

Dubai duty free millionaire millennium draw ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോടികള്‍ വാരിക്കൂട്ടി മലയാളി. മെയ് 14 ന് നടന്ന നറുക്കെടുപ്പില്‍ മഠത്തിൽ മോഹൻദാസ് (69) ആണ്…

Dubai International Airport: ദുബായ് വിമാനത്താവളം അടച്ചുപൂട്ടുന്നു; ചരിത്രത്തിന്‍റെ ഭാഗമായ ഡിഎക്സ്ബി ഇനി എന്ത് ചെയ്യും?

Dubai International Airport ദുബായ്: ദുബായുടെ ചരിത്രത്തിന്‍റെ ഭാഗമായ രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) അടച്ചുപൂട്ടുന്നു. മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിച്ച വിമാനത്താവളമാണ് ഇനി ഓര്‍മയാകുന്നത്. പുതിയ അൽ മക്തൂം രാജ്യാന്തര…

Abu Dhabi Pipe Gas: യുഎഇ: സിലിണ്ടറിന് പകരം പൈപ്പ് ഗ്യാസ്; ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി

Abu Dhabi Pipe Gas അബുദാബി: ഇനി സിലിണ്ടറിന് പകരം പൈപ്പ് ഗ്യാസ് സംവിധാനവുമായി അബുദാബി. കേന്ദ്രീകൃത പാചകവാതക ശൃംഖല സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി, സുരക്ഷ ശക്തമാക്കുന്നതിനും വിതരണം ഏകോപിപ്പിക്കുന്നതിനും എമിറേറ്റിൽ ഘട്ടം…

UAE Shooting: യുഎഇ പാർക്കിങ് തർക്കത്തില്‍ മൂന്ന് മരണം, പോലീസിനെ വിളിക്കുന്നതിനിടെ 11കാരന് നേരെ വെടിയുതിര്‍ത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

UAE Shooting റാസ് അല്‍ ഖൈമ: വാഹനപാർക്കിങ് തർക്കം മൂലമുണ്ടായ വെടിവയ്പിൽ മാതാവും രണ്ടു പെൺമക്കളും കൊല്ലപ്പെട്ടു. അൽഖൈമ റാസ് അല്‍ ഖൈമയിൽ കഴിഞ്ഞ ദിവസം 66 വയസ്സുള്ള മാതാവും അവരുടെ…

Al Barsha Fire: ’15 വര്‍ഷമായുള്ള സ്വപ്നം’; യുഎഇ തീപിടിത്തത്തില്‍ മലയാളിയുടെ റസ്റ്റോറന്‍റ് പൂർണമായും കത്തിനശിച്ചു

Al Barsha Fire ദുബായ്: അൽ ബർഷയിലുണ്ടായ തീപിടിത്തത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്‍റ് പൂര്‍ണമായും കത്തിനശിച്ചു. അൽ സർഊനി കെട്ടിടത്തിൽ ചൊവ്വാഴ്ച രാത്രി 8.30 യോടെയാണ് പാചകവാതകം ചോർന്ന് തീപിടിത്തമുണ്ടായത്. എമിറേറ്റ്സ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group