UAE Women Shot Dead: യുഎഇയില്‍ തർക്കത്തിനിടെ മൂന്ന് സ്ത്രീകൾ വെടിയേറ്റ് മരിച്ചു

UAE Women Shot Dead റാസ് അല്‍ ഖൈമ: തര്‍ക്കത്തിനിടെ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു. റാസ് അല്‍ ഖൈമയിലുണ്ടായ ഗതാഗതതര്‍ക്കത്തിനിടെയാണ് വെടിയേറ്റ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റുചെയ്തു. റെസിഡൻഷ്യൽ…

US China Tariff: സ്വര്‍ണവില താഴേക്ക്? അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ചു

US China Tariff വാഷിങ്ടണ്‍: അമേരിക്ക – ചൈന വ്യാപാരയുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയില്‍ തീരുമാനം. നിലവിലെ തീരുവ 90 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. നിലവിലെ തീരുവയില്‍നിന്ന് യുഎസും ചൈനയും…

Restaurant Shut Down: യുഎഇയില്‍ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തിയ റെസ്റ്റോറന്‍റ് അടച്ചുപൂട്ടി

Restaurant Shut Down അബുദാബി: യുഎഇയില്‍ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തിയ റെസ്റ്റോറന്‍റ് അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുകയും പൊതുജനാരോഗ്യത്തിന് നേരിട്ട് ഭീഷണി ഉയർത്തുകയും ചെയ്തതിനാണ് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി ബംഗാളി…

India UAE Flight Ticket Rate: ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; മടങ്ങാന്‍ ചെലവേറും

India UAE Flight Ticket Rate ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികള്‍ക്ക് മടങ്ങാന്‍ ചെലവേറും. യുഎഇയിലേക്ക് മാത്രം 9,100 ദിര്‍ഹം ചെലവുവരും. സൈനിക…

Gold Rate in Dubai: അറിഞ്ഞോ ! യുഎഇയില്‍ സ്വർണവിലയില്‍ വന്‍ ഇടിവ്, കാരണമിതാണ്…

Gold Rate in Dubai ദുബായ്: യുഎഇയില്‍ ഇന്ന് (മെയ് 12, തിങ്കളാഴ്ച) സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് സ്വർണവില ഗ്രാമിന് അഞ്ച് ദിർഹത്തിലധികമാണ് കുറഞ്ഞത്. യുഎസ് – ചൈന…

Heavy Rain in UAE: കുട കൈയില്‍ കരുതിക്കോ ! യുഎഇയിലെ വിവിധയിടങ്ങളില്‍ മഴയെത്തും

Heavy Rain in UAE ദുബായ്: യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്നലെ (ഞായറാഴ്ച) രാജ്യത്തിന്‍റെ പല പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയാണ് പെയ്തത്. അസ്ഥിരമായ കാലാവസ്ഥ മേഖലയിലുടനീളം കാണപ്പെട്ടു.…

Norka Roots New Website: പുറത്തിറക്കിയത് ഒന്നര മാസം മുന്‍പ്; പ്രവാസികളെ വലച്ച് നോര്‍ക്ക റൂട്ട്സിന്‍റെ പുതിയ വെബ്സൈറ്റ്

Norka Roots New Website പ്രവാസികളെ വലച്ച് നോര്‍ക്ക റൂട്ട്സിന്‍റെ പുതിയ വെബ്സൈറ്റ്. കഴിഞ്ഞ ഒന്നര മാസം മുന്‍പ് പുറത്തിറക്കിയ വെബ്സൈറ്റാണ് ഉപഭോക്തൃസൗഹൃദമല്ലെന്ന് പ്രവാസികള്‍ പറയുന്നത്. പു​തി​യ അം​ഗ​ത്വ കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​നും…

Fake Hajj Permit Sale: ഓണ്‍ലൈനിലൂടെ വ്യാജ ഹജ്ജ് പെര്‍മിറ്റ് വിറ്റു; യുവതി അറസ്റ്റില്‍

Fake Hajj Permit Sale റിയാദ്: ഓൺലൈനിലൂടെ വ്യാജ ഹജ്ജ് പെർമിറ്റ് വിൽപന നടത്തിയ യുവതി അറസ്റ്റില്‍. റിയാദ് പോലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജ ഹജ്ജ് പെര്‍മിറ്റ് വിറ്റ ഈജിപ്തുകാരിയായ ഇവരെ…

Human Trafficking Arrest: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റു; ചാടിപോയ പ്രതി അറസ്റ്റില്‍

Human Trafficking Arrest കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ പോലീസിന്‍റെ പിടിയില്‍നിന്ന് ചാടിപോയ പ്രതി അറസ്റ്റില്‍. കോഴിക്കോട് നല്ലളം പോലീസിന്‍റെ പിടിയില്‍ നിന്നാണ് മനുഷ്യക്കടത്ത് കേസ്…

Al Shindagha Corridor: സുപ്രധാന നാഴികക്കല്ല്: യുഎഇയില്‍ പുതിയ ഇടനാഴി, യാത്രാ സമയം 85 ശതമാനം കുറയും

Al Shindagha Corridor ദുബായ്: യുഎഇയില്‍ പുതിയ ഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ യാത്രാ സമയം 85 ശതമാനം കുറയും. ബർ ദുബായ് ഭാഗത്തുള്ള അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ എല്ലാ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group