ദില്ലി: വാക്കു പാലിക്കാതെ പാകിസ്ഥാൻ .വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ ആക്രമണം . പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തി. പിന്നാലെ ശ്രീനഗറിൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇവിടെ നിന്നും ആളുകളെ…
UAE weekend traffic update; യുഎഇയിൽ അബുദാബി അൽഐൻ എന്നിവിടങ്ങളിലെ ചില റോഡുകൾ ഭാഗികമായി അടച്ചിടും. മെയ് 10 ശനിയാഴ്ച (ഇന്ന്) മുതൽ അബുദാബിയിലും അൽ ഐനിലുമായി ഒന്നിലധികം ഭാഗിക റോഡ്…
ceasefire; ഇന്ത്യ പാക് സംഘർഷങ്ങൾക്കൊടുവിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളുടെയും ബുദ്ധിപരമായ തീരുമാനത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ…
Flight cancelled; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, യുഎഇ വിമാനക്കമ്പനികൾ പാകിസ്ഥാനിലേക്കുള്ള നിരവധി വിമാന സർവ്വീസുകൾ നിർത്തിവച്ചു. ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ…
Airport closed; ഇന്ത്യ-പാക്ക് സംഘർഷത്തെ തുടർന്ന് രാജ്യത്തെ 24 വിമാനത്താവളങ്ങൾ മെയ് 14 വരെ അടച്ചിടും. ജാഗ്രതയുടെ ഭാഗമായാണ് അതിർത്തി സംസ്ഥാനങ്ങളിലുള്ള വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം…
sick leaves; അബുദാബിയിൽ നാല് ആരോഗ്യ കേന്ദ്രങ്ങൾ അടച്ച് പൂട്ടി. പണം വാങ്ങിയ ശേഷം ജോലിയിൽ ഹാജരാകാത്ത ജീവനക്കാർ സിക്ക് ലീവ് നൽകിയതിനെ തുടർന്നാണ് നൽകിയതിനെ തുടർന്നാണ് ഈ നടപടി. യുഎഇയിലെ…
free wifi; യുഎഇയിലെ റാസൽഖൈമ എമിറേറ്റിലെ എല്ലാ പൊതുബസുകളിലും ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈഫൈ സേവനം ആരംഭിച്ചതായി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുമെന്നും…
Banking fraud; ദുബായിൽ മൊബൈൽ ഫോൺ വഴി ബാങ്കിംഗ് തട്ടിപ്പ് നടത്തിയ മൂന്ന് സംഘങ്ങൾ അറസ്റ്റിൽ. 13 ഏഷ്യക്കാർ അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ചദുബായ് പൊലീസിൻ്റെ പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരുടേയും ബാങ്ക് ഉദ്യോഗസ്ഥരുടേയും…
India- pak conflict; പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യഘട്ടത്തിനു ശേഷം സംയമനം പാലിച്ച ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുകയാണ് രാജ്യം. പാക്ക്…