വിദേശത്തുള്ള മകള്‍ കണ്ടത് വൃദ്ധമാതാവിന്‍റെ മുഖത്ത് അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും; മകന്‍റെ ക്രൂരമര്‍ദനത്തിനരയായി 85കാരി

ലുധിയാന: 85കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകനും മരുമകളും അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധമാതാവിന് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നത്. സഹോദരന്‍ അമ്മയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന അതിക്രമം പുറത്തറിഞ്ഞത്.…

Pipeline Gas UAE: ഗ്യാസ് സിലിണ്ടറുകള്‍ക്ക് വിട, യുഎഇയിലെ നിരവധി വീടുകളില്‍ പൈപ്പ് ലൈന്‍ ഗ്യാസ് വിതരണം ആരംഭിച്ചു

Pipeline Gas UAE ഷാർജ: 350-ലേറെ വീടുകൾക്ക് പൈപ്പ് ലൈന്‍ ഗ്യാസ് വിതരണം ആരംഭിച്ചു. അൽ ഖുതൈനയിലെ താമസക്കാർക്കാണ് പൈപ്പ് വഴി ഗ്യാസ് വിതരണം ആരംഭിച്ചത്. ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ്…

Bengaluru London Flight Returns: നാട്ടില്‍നിന്ന് തിരിച്ച വിമാനം യാത്രമധ്യേ മടങ്ങിവന്നു

Bengaluru London Flight Returns ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് ലണ്ടനിലേക്കുപോയ ബ്രിട്ടീഷ് എയർവേസ് വിമാനം യാത്ര പൂർത്തിയാക്കാതെ മടങ്ങിവന്നു. സാങ്കേതികത്തകരാറാണ് കാരണം. വെള്ളിയാഴ്ച രാവിലെ 7.40-ന് പുറപ്പെട്ട ബിഎ 118 നമ്പർ വിമാനം…

Air India Express Offers: യാത്രക്കാരെ… കൂടുതല്‍ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്

Air India Express Offers ദുബായ്: വിദേശയാത്ര നടത്തുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ 10 കിലോ സൗജന്യ ബാഗേജ് സൗകര്യം…

Parked Car Fire: ദുബായ് വിമാനത്താവളത്തിൽ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു

Parked car fire ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ടെർമിനൽ 1 ന്റെ എന്‍ട്രി പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാർക്ക് ചെയ്തിരുന്ന…

Indian expat wins Big Ticket: 20 വര്‍ഷമായി യുഎഇയില്‍, വെറും രണ്ടാമത്തെ ശ്രമത്തില്‍ ഇന്ത്യക്കാരന് ബിഗ് ടിക്കറ്റില്‍ ഭാഗ്യം, നേടിയത് ലക്ഷങ്ങള്‍

Indian expat wins Big Ticket അബുദാബി: കഴിഞ്ഞ 20 വർഷമായി യുഎഇയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രവാസിയ്ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിന്നും വിജയം. ടിക്കറ്റ് വാങ്ങി വെറും രണ്ട്…

Asians Arrest UAE: വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു; യുഎഇയിൽ ഏഷ്യക്കാർ അറസ്റ്റിൽ

Asians Arrest UAE ദുബായ്: വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തർക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് ഏഷ്യക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ജബൽഅലി വ്യവസായ മേഖലയിൽ ഒഴിഞ്ഞ…

Block Panchayat Worker Sexual Assault: ഏഴുവയസുകാരിയ്ക്കെതിരെ ലൈംഗികാതിക്രമം; ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന് കടുത്ത ശിക്ഷ

Block Panchayat Worker Sexual Assault ഇടുക്കി: ഏഴ് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് കടുത്തശിക്ഷ കരിമണ്ണൂർ ചാലാശ്ശേരി കരിമ്പനക്കല്‍ കെ.സി. പ്രദീപി(48)നെയാണ് തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി…

UAE Temperature: യുഎഇയിൽ താപനില 50°C; വേനൽക്കാലത്തെ ചൂടിനെ എങ്ങനെ മറികടക്കാം, സൂര്യാഘാതം ഒഴിവാക്കാം

UAE Temperature ദുബായ്: യുഎഇയിൽ കടുത്ത വേനൽക്കാലം. രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസായി. താമസക്കാർ അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് ഗുരുതരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതര്‍ അഭ്യർഥിച്ചു. യുഎഇയിലെ…

Social Media Comments Fine: യുഎഇ: സോഷ്യൽ മീഡിയയിൽ നോക്കിയും കണ്ടും അഭിപ്രായം രേഖപ്പെടുത്തിയില്ലെങ്കില്‍ കീശ കാലിയാകും

Social Media Comments Fine ദുബായ്: സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതിന് യുഎഇയിലെ ഒരു പൗരന് നൽകേണ്ടി വന്നത് കനത്ത വില. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group