
Malayali Expat Dies in UAE: യുഎഇയിലെ താമസസ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Malayali Expat Dies in UAE അബുദാബി: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. അബുദാബി മുസഫയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. പത്തനംതിട്ട റാന്നി പൂവന്മല സ്വദേശി ചിറമേൽ സുധിലാൽ (ശ്രീജു-38) ആണ് മരിച്ചത്. അബുദാബി ക്യാപിറ്റൽ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: സോമൻ. മാതാവ്: ജഗദമ്മ. ഭാര്യ: ആതിര. മകൾ: അഭിരൂപ. സഹോദരി: അതുല്യ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)