Sharjah Police; യുഎഇയിൽ കോടികൾ വില വരുന്ന ദശലക്ഷക്കണക്കിന് ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. ‘ബോട്ടം ഓഫ് ഡാർക്ക്നെസ്’ എന്ന് പേരിട്ട സംയുക്ത ഓപ്പറേഷനിലൂടെയാണ് ഷാർജ പൊലീസ് 3.5 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തത്. ഏകദേശം പിടിച്ചെടുത്ത സാധനങ്ങൾക്ക് കോടികൾ വിലവരും. അബുദാബി പൊലീസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിൽ യുവാക്കളെ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് പ്രചാരണ ശ്രമം പരാജയപ്പെട്ടുവെന്ന് അധികൃതർ പറഞ്ഞു. കാമഫ്ലേജ് രീതികൾ ഉപയോഗിച്ച് ഗുളികകൾ ഒളിപ്പിക്കാൻ ശ്രമിച്ച സംഘത്തെ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചി വരികയായിരുന്നു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഈ ഓപ്പറേഷനിൽ മൊത്തം 585 കിലോഗ്രാം ഭാരമുള്ള ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു.
Home
news
Sharjah Police; യുഎഇയിൽ കോടികൾ വില വരുന്ന ലക്ഷക്കണക്കിന് ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു