
തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങൾ റദ്ദാക്കി; സര്‍വീസുകൾ ഏതൊക്കെയെന്ന് അറിയാം
തിരുവനന്തപുരം: ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുമെന്നും വിമാനത്താവള അധികൃര്‍ വ്യക്തമാക്കിയിട്ടുണ്ട്.
IX773 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു ദോഹ
IX751 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു റാസല്‍ ഖൈമ
IX712 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – മസ്‌കറ്റ് ടു കണ്ണൂര്‍
IX716 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – അബുദാബി ടു കണ്ണൂര്‍
IX744 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ഷാര്‍ജ ടു കണ്ണൂര്‍
IX748 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദുബായ് ടു കണ്ണൂര്‍
IX794 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കുവൈറ്റ് ടു കണ്ണൂര്‍
IX774 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദോഹ ടു കണ്ണൂര്‍
IX717 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു അബുദാബി
ബുധനാഴ്ച റദ്ദാക്കിയ വിമാനങ്ങള്‍:
IX752 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – റാസല്‍ ഖൈമ ടു കണ്ണൂര്‍
IX774 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – ദോഹ ടു കണ്ണൂര്‍
IX718 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – അബുദാബി ടു കണ്ണൂര്‍
Comments (0)