
Dubai apartment യുഎഇയിൽ റൂം വാടക കീശ കാലിയാക്കുന്നുണ്ടോ?? എന്നാൽ അറിഞ്ഞിരിക്കാം മിതമായ നിരക്കിൽ താമസിക്കുവാൻ കഴിയുന്ന സ്ഥലങ്ങൾ ..
Dubai apartment ദുബായ്: പ്രൊഫഷണലുകൾ തൊഴിലന്വേഷകർ ആദ്യമായി യുഎഇയിൽ വരുന്ന പ്രവാസികൾ ഉൾപ്പടെ വലയ്ക്കുന്ന കാര്യമാണ് വർദ്ധിച്ചുവരുന്ന വാടക , താങ്ങാനാവുന്ന വിലയുള്ള സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾക്കും, താമസ സൗകര്യങ്ങൾക്കുമുള്ള ആവശ്യം ഉയർന്ന നിലയിലാണ് നിലവിൽ തുടരുന്നത്. വാടക നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ – പ്രത്യേകിച്ച് നിയമവിരുദ്ധമായ പാർട്ടീഷൻ ചെയ്ത താമസ സൗകര്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ഡിമാൻഡ് നിലവിൽ കുത്തനെ കൂട്ടി.ദുബായിലും അയൽ എമിറേറ്റുകളിലുടനീളമുള്ള ബജറ്റ് ഭവന വിപണിയുടെ സമഗ്രമായ ഒരു വീക്ഷണം നൽകുന്നതിന്, ഡമാക് പ്രോപ്പർട്ടീസിലെ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് സായിദ് ഹമീദ് എൽ ഖത്തീബുമായും, കീക്രാഫ്റ്റ് റിയൽ എസ്റ്റേറ്റിന്റെ ജനറൽ മാനേജർ റോയൽ ലാക്കുസ്റ്റയുമായും പറയുന്നത് അനുസരിച്ച യുഎഇയിൽ താങ്ങാനാവുന്നതും സൗകര്യപ്രദവും മായ താമസസൗകര്യങ്ങൾ ലഭിക്കുന്നതിന് ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.”ദുബായിലെ ബജറ്റ് : ബാച്ചിലർമാർക്കും പുതുമുഖങ്ങൾക്കുമുള്ള സ്റ്റുഡിയോ വാടക പ്രതിവർഷം ദിർഹം 28,000 മുതൽ ദിർഹം 37,000 വരെയാണ് – നഗരത്തിൽ പുതുതായി ജോലി തേടുന്നവർക്കും അനുയോജ്യം,”ദുബായിലെ നിലവിലെ സ്റ്റുഡിയോ വാടക നിരക്കുകൾ എന്തൊക്കെയാണ്?
2025 ലെ കണക്കനുസരിച്ച്, ദുബായിലെ കൂടുതൽ ബജറ്റ് പ്രാധാന്യമുള്ള ജില്ലകളിലെ സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ സാധാരണയായി പ്രതിവർഷം ദിർഹം 20,000 മുതൽ 40,000 ദിർഹം വരെയാണ്, ബാച്ചിലർമാർ, സിംഗിൾ പ്രൊഫഷണലുകൾ, ചെലവ് കുറഞ്ഞ നഗരജീവിതം ആഗ്രഹിക്കുന്ന പുതുമുഖങ്ങൾ എന്നിവർക്ക് അനുയോജ്യമായ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
പരിശോധിക്കാം നിരക്കുകൾ
Key budget-friendly areas include:
· International City: Dh26,000 – Dh36,000 – known for its affordability and diversity
· Deira: Dh20,000 – Dh35,000 – centrally located with cultural vibrance and older buildings
· Al Warsan and Al Warqaa: Dh22,000 – Dh32,000 – quieter emerging communities with plenty of studios
· Dubai Sports City: Dh24,000 – Dh35,000 – popular with students and active professionals
· Dubai Silicon Oasis (DSO): Dh28,000 – Dh45,000 – tech hub with modern infrastructure
· Al Nahda, Al Qusais and Bur Dubai: Dh32,000 – Dh40,000 – central, with solid transport access
Dubai
International City – low rent, good bus access
Al Qusais – near the Metro, older but cheaper buildings
Muhaisnah (Sonapur) – very affordable with many labor accommodations.
Satwa, Deira, Al Rigga – central locations with older buildings and shared accommodation options.
Sharjah
Al Nahda, Al Majaz, Rolla, Al Qasimia – affordable areas where many newcomers live and commute to Dubai.
Ajman
Al Nuaimiya, Rashidiya, Al Jurf – some of the cheapest rents in the UAE, popular with residents willing to travel to other emirates for work.
What are the mid-2025 rental rates by location?
Area / Monthly rent
International City (Dubai): Dh2,300 – Dh2,800
Al Qusais (Dubai): Dh2,500 – Dh3,200
Deira / Naif (Dubai): Dh2,800 – Dh3,500
Al Nahda (Sharjah): Dh1,800 – Dh2,500
Rolla / Al Majaz (Sharjah): Dh1,500 – Dh2,300
Al Nuaimiya / Rashidiya (Ajman): Dh1,200 – Dh2,000
Comments (0)