Advertisment
യുഎഇയിൽ വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മലയാളി ഡോക്ടര്‍ അന്തരിച്ചു.
ആസ്റ്റര്‍ ഹോസ്പിറ്റലിലെ എല്ലുരോഗ വിദഗ്ധന്‍ തൃശ്ശൂര്‍ ടാഗോര്‍ നഗര്‍ സ്വദേശി പുളിക്കപ്പറമ്പില്‍ വീട്ടില്‍ ഡോ.അന്‍വര്‍ സാദത്ത് (49) മരണപ്പെട്ടത് .മൃതദേഹം ദുബായിൽ കബറടക്കും. പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം നേരിടുകയായിരുന്നു .ഭാര്യ ജിഷ ബഷീര്‍, മക്കള്‍ മുഹമ്മദ് ആഷിര്‍, മുഹമ്മദ് ഇര്‍ഫാന്‍ അന്‍വര്‍, ആയിഷ അന്‍വര്‍.
Advertisment