Posted By staff Posted On

Spin And Win ഭാഗ്യദേവത കടാക്ഷിച്ചു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ സ്പിൻ ആൻഡ് വിൻ ഭാഗ്യ പരീക്ഷണത്തിൽ മലയാളിയ്ക്ക് വൻ തുകയുടെ ഭാഗ്യസമ്മാനം

Spin And Win അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിയ്ക്ക് വൻതുക ഭാഗ്യ സമ്മാനം. 1.4 ലക്ഷം ദിർഹം (33.3 ലക്ഷം രൂപ) ആണ് സമ്മാനമായി മലയാളിയ്ക്ക് ലഭിച്ചത്. ഫിറോസ് ഖാൻ എന്ന മലയാളിയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 20,000 ദിർഹം മുതൽ 1.5 ലക്ഷം ദിർഹം വരെ സമ്മാനം നേടാനുള്ള അവസരത്തിലെ രണ്ടാം ശ്രമത്തിലാണ് അദ്ദേഹത്തിന് ഈ തുക സ്വന്തമായത്. ഭാഗ്യദേവത അനുഗ്രഹിച്ചതിന്റെ സന്തോഷത്തിലാണ് ഫിറോസ് ഖാനും കുടുംബവും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *