
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
Expat Malayali Dies in UAE ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കോഴിക്കോട് പുതിയറ സ്വദേശി മഹീപ് ഹരിദാസ് (43) ആണ് മരിച്ചത്. യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്‍റായിരുന്ന പരേതനായ അഡ്വ.സി.എച്ച് ഹരിദാസിന്‍റെയും മല്ലിക ഹരിദാസിന്‍റെയും ( റിട്ട. ഓഫീസർ, പഞ്ചാബ് നാഷണൽ ബാങ്ക്) മകനാണ്. ഭാര്യ: രമ്യ മഹീപ് (ജെംസ് മില്ലെനിയം സ്കൂൾ, ദുബായ്). മകൾ: പാർവതി മഹീപ് (ജെംസ് സ്കൂൾ വിദ്യാർഥിനി). സഹോദരൻ: ഉദയ് ഹരിദാസ് (ഓസ്ട്രേലിയ). സംസ്കാരം പിന്നീട് ദുബായിൽ നടത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy
Comments (0)